Question: 2025-ലെ “ വനിത ഹോക്കി ഏഷ്യ കപ്പ്” (Women’s Hockey Asia Cup) ഏത് രാജ്യത്തിലാണ് നടക്കുന്നത്?
A. ഇന്ത്യ
B. ജപ്പാൻ
C. ചൈന
D. ദക്ഷിണ കൊറിയ
Similar Questions
താഴെ പറയുന്നവ.യില്‍ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക
A. കണിക്കൊന്ന
B. തെങ്ങ്
C. ഇലഞ്ഞി
D. അരയാല്‍
തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്‌തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?